മാട്ടൂൽ സ്വദേശി സിംഗപ്പൂരിൽ വച്ച് മരണപ്പെട്ടു. മാട്ടൂൽ നോർത്ത് നിവാസിയും (ഇപ്പോൾ സിംഗപ്പൂരിൽ താമസം) മർഹൂം: വൈച്ചിരെ വളപ്പിൽ അബൂബക്കർ ഹാജിയുടെ മകനുമായ വലിയവളപ്പിൽ അബ്ദുൽ ഖലാം മരണപ്പെട്ടു. മാട്ടൂൽ …
കാണാതായ യുവതിയെ വെറും ഫോൺ കോളുകൾ വഴി ബസ് യാത്രയ്ക്കിടെ കണ്ടെത്തി കണ്ണൂർ ഡിഎച്ച്ക്യൂ എസ്.ഐ പ്രതീഷ് കണ്ണൂർ: കാസർകോട് നിന്നും കാണാതായ യുവതിയെ ഫോൺ കോളുകളിലൂടെ മാത്രം പിന്തുടർന്ന് നിമിഷനേരം കൊണ്ട് കണ്ടെത്തി കണ്ണൂർ സിറ്റി ഡിഎച്ച്ക്യൂ സബ് ഇൻസ്പെക്ടർ പ്രത…
നിലമ്പൂർ വനത്തിൽ സ്വർണ ഖനനം; 7 പേർ പിടിയിൽ മലപ്പുറം നിലമ്പൂർ വനത്തിൽ നിന്ന് സ്വർണ ഖനനം ചെയ്ത കേസിൽ ഏഴ് പേർ പിടിയിൽ. മമ്പാട് പുള്ളിപ്പാടം സ്വദേശികളെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് …
ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടു രോഗിയായ യുവതിയെ രാത്രി KSRTC ബസിൽ നിന്ന് ഇറക്കി വിട്ടു വെള്ളറട: ഗൂഗിൾ പേ വഴി പണം നൽകുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് യുവതിയെ നടുറോട്ടിൽ ഇറക്കി വിട്ടു. വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി 10 മണിയോടെ ബസിൽ …
പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു എറണാകുളത്ത് പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിലാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. പീഡന പ…
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ബിന്ദുവിന്റെയും…
കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആൾക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം ശ്രീകണ്ഠാപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതിൽ പരാതി. ബാർബർ ഷോപ്പ് ജീവനക്കാരനായ യു പി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണത്തിൻ്റെ തലേ …
16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട് കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നി…
മദ്യപാനം മൂലമുള്ള മാനസികവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു. ആലക്കോട്: സ്ഥിര മദ്യപാനം മൂലമുള്ള മാനസികവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു.വെള്ളാട് പാറ്റാക്കളം പാറേൻമൊട്ടയിലെ ചപ്പിലി വീട്ടിൽ ചെറിയകേളൻ-ജാനകി ദമ്പതികളുട…
വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ് കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരിയാണ് മരിച്ചത്. 63 വയസായിരുന്നു. വെളുപ്പിന് ഒരു മണിയോടെ വീ…
യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തി, യുവതിയും ഭർത്താവിൻറെ സുഹൃത്തും അറസ്റ്റിൽ ഹണി ട്രാപ്പ് കേസിൽ പൊന്നാനിയിൽ യുവതിയും യുവതിയുടെ ഭർത്താവിൻറെ സുഹൃത്തും അറസ്റ്റിലായി. പട്ടമാർ വളപ്പിൽ നസീമ (44), ഇവരുടെ ഭർത്താവിൻറെ സുഹൃത്ത് വളപ്പിൽ …
സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം? തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്നലെ പവന് 880 രൂപ വർദ്ധിച്ചു. ചൊവ്വാഴ്ച പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാ…
ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായ യുവതി മരിച്ചു കോഴിക്കോട്: ഫറുഖ് കോളേജിന് സമീപം ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…